ലല്ലബി ആക്ടിവിറ്റീസ്

We offer an extensive variety of homely food, affordable delivered straight to your home/office

കുറഞ്ഞ ഇൻവെസ്റ്റ്‌മെന്റിൽ കൂടുതൽ വരുമാനം

ഫ്രാഞ്ചൈസി ഇല്ലാത്ത സ്ഥലങ്ങളിൽ ലല്ലബിയുടെ

അല്ലെങ്കിൽ വിളിക്കൂ, 080 46616600

making online homely food ordering fast and easy in india

ഓൺലൈൻ & കാഷ്

100% സുരക്ഷിതമായ പേയ്മെന്റ് രീതികൾ

ക്വാളിറ്റി സർവീസ്‌

ബെസ്റ്റ് ക്വാളിറ്റി ഉൽപ്പന്നങ്ങളും സർവീസും

എളുപ്പത്തിലുള്ള ഓൺലൈൻ ഷോപ്പിങ്ങ്

ഫ്രീ ഹോം ഡെലിവറി

വേഗത്തിലുള്ള ഫ്രീ ഹോം ഡെലിവറി ഉറപ്പ്

BIGGEST ONLINE HOMELY FOOD SHOP

Ordering homely food online has never been this easy

ഏറ്റവും വേഗത്തിൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ലല്ലബി.കോം ഓൺലൈൻ ഷോപ്പിംഗ്‌ മാളിലേക്ക് സ്വാഗതം. ഞങ്ങളുടെ ഓൺലൈൻ ഫുഡ്‌ കോർട്ട് നിങ്ങളുടെ പ്രിയപ്പെട്ട, എല്ലാ തരത്തിലുമുള്ള ആഹാര സാധനങ്ങളാൽ സമൃദ്ധമാണ്. വിവിധ രുചികളിലുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ നിന്നുള്ള വെജിറ്റെറിയൻ, നോൺ വെജിറ്റെറിയൻ, ചൈനീസ്‌, തന്തൂരി, അറേബ്യൻ, നാടൻ ഫുഡ്‌ ഐറ്റംസ് വ്യത്യസ്ത മെനുവിൽ നിന്ന് നിങ്ങൾക്ക് ഈസിയായി ഭക്ഷണവിഭവങ്ങൾ തെരഞ്ഞെടുക്കാം. വെജിറ്റെറിയനും നോൺ വെജിറ്റെറിയനും ചൈനീസും തന്തൂരിയും പിസ്സായും എല്ലാം ഒരുമിച്ച് നിങ്ങളുടെ ഫോണോ ടാബ്ലറ്റോ, ലാപ്ടോപ്പോ, കബ്യൂട്ടറോ ഉപയോഗിച്ച് ഓർഡർ ചെയ്തോളൂ. എല്ലാം ചൂടാറാതെ, നല്ല ക്വാളിറ്റിയിൽ, വൃത്തിയോടെ, നിങ്ങൾ ആവശ്യപ്പെടുന്ന സമയത്ത്, നിങ്ങൾ നേരിട്ട് പോയി കഴിക്കുന്നതിനെക്കാൾ കുറഞ്ഞ ഡിസ്കൌണ്ട് വിലയിൽ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നതാണ്. ലല്ലബിയെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കൂ. നിങ്ങളുടെ സമയവും പണവും അദ്ധ്വാനവും ലാഭിക്കൂ.