"ഒരു രൂപക്ക് ചിക്കൻ ബിരിയാണി" - സ്‌പെഷ്യൽ ഓഫർ വ്യവസ്ഥകളും നിബന്ധനകളും

English
 • "ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്‌പെഷ്യൽ ഓഫർ ലല്ലബിക്ക് ഇപ്പോൾ നിലവിൽ ഫുഡ് ഡെലിവറി ഏജൻറുകൾ ഉള്ള സ്ഥലങ്ങളിൽ/സർവീസ് ഏരിയകളിൽ മാത്രമേ ബാധകമായിരിക്കുകയുള്ളു. (ഇപ്പോൾ നിലവിലുള്ള ഡെലിവറി ഏജൻറുകളുടെയും അവരുടെ സർവീസ് ഏരിയകളുടെയും വിവരങ്ങൾ വിശദമായി https://food.lallabi.com-ൽ കൊടുത്തിട്ടുണ്ട്)
 • ഇപ്പോൾ ലല്ലബിക്ക് ഫുഡ് ഡെലിവറി ഏജന്റോ ഫുഡ് ഡെലിവറി സർവീസോ ഇല്ലാത്ത പ്രദേശങ്ങളിലുള്ള കസ്റ്റമേഴ്‌സിന് ഈ ഓഫർ പ്രകാരമുള്ള "ഒരു രൂപക്കുള്ള ബിരിയാണി" ബുക്ക് ചെയ്യാവുന്നതാണ്. പിന്നീട്, ലല്ലബിക്ക് ആ ഏരിയയിൽ ഫുഡ് ഡെലിവറി ഏജന്റ് ആവുകയും ഫുഡ് ഡെലിവറി സർവീസ് ആരംഭിക്കുകയും ചെയ്യുന്ന സമയത്തു ലല്ലബിയിൽ കസ്റ്റമർ കെയർ സ്റ്റാഫോ ഫുഡ് ഡെലിവറി ഏജന്റോ കസ്റ്റമറെ വിളിക്കുന്നതും ഒരു രൂപക്കുള്ള ബിരിയാണി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പ്രസ്തുത ഓഫറിന്റെ വ്യവസ്ഥകളും നിബന്ധനകളും പ്രകാരം കൈക്കൊള്ളുന്നതുമായിരിക്കും. അത്തരം കസ്റ്റമേഴ്‌സിന് ഒരു രൂപക്കുള്ള ബിരിയാണി ബുക്ക് ചെയ്യുന്നതിനായി ഈ ലിങ്കിൽ ക്ലിക Click to Book
 • "ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ പ്രകാരം ഒരു രൂപക്ക് ചിക്കൻ ബിരിയാണി ലഭിക്കാനുള്ള അർഹത ലല്ലബി ഫുഡ് മാളിലൂടെ മിനിമം 300 രൂപക്ക് ഫുഡ് ഓർഡർ ചെയ്യുന്നവക്ക് മാത്രമായിരിക്കും. (കസ്റ്റമർ 300 രൂപക്കോ അതിനു മുകളിലോ ഉള്ള തുകക്ക് ഫുഡ് ഓർഡർ നൽകുമ്പോൾ ഒരു രൂപക്കുള്ള ചിക്കൻ ബിരിയാണി ഓട്ടോമാറ്റിക്കായി ആ ഓർഡറിനൊപ്പം ചേർക്കപ്പെടുന്നതും അത് പ്രകാരം ഫുഡ് ഡെലിവറി ഏജൻറ് ഓർഡറിനൊപ്പം ഒരു രൂപക്കുള്ള ബിരിയാണിയും ഡെലിവറി ചെയ്യുന്നതായിരിക്കും )
 • "ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ ഒരു ദിവസത്തിൽ ഒരു കസ്റ്റമറുടെ ഒരു ഡെലിവറി അഡ്രസ്സിൽ ഒന്ന് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. (ഒരു കസ്റ്റമർക്ക് ഒരു അഡ്രസിലേക്ക് ഒരു ദിവസം ഒരു ഓർഡർ മാത്രമേ ഈ ഓഫർ പ്രകാരം ചെയ്യാനാവുകയുള്ളു. അതായത് ഒരു കസ്റ്റമർക്ക് ഒരേ ദിവസം "ഈ ഓഫർ കിട്ടും വിധം" നിരവധി ഓർഡറുകൾ ചെയ്യാനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല)
 • "ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ലല്ലബി.കോമിൽ (https://food.lallabi.com) ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും (ഫോൺ വഴി അഥവാ വാട്ട്സ്ആപ്പ് എന്നിവ വഴി ചെയ്യുന്ന ഓർഡറുകൾക്ക് ഈ ഓഫർ ബാധകമായിരിക്കില്ല)
 • "ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ മെയ് ഒന്നാം തിയ്യതി മുതൽ മെയ് മുപ്പത്തി ഒന്നാം തിയ്യതി വരെ മാത്രമേ നിലവിൽ ഉണ്ടാവുകയുള്ളു.
 • ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ മെനുവിൽ ഉള്ള സെലക്റ്റഡ് പ്രൊഡക്ടുകളോടൊപ്പം മാത്രമേ ബാധകമായിരിക്കുകയുള്ളു.
 • ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ ചിക്കൻ ബിരിയാണി മെനുവിൽ ചേർത്തിട്ടുള്ളതോ അല്ലാത്തതോ ആയ സെലക്റ്റഡ് ലല്ലബി ഫുഡ് ഡെലിവറി എജെന്റുകളുടെ ഓൺലൈൻ ഷോപ്പുകളിൽ മാത്രമേ ബാധകമായിരിക്കുകയുള്ളു.
 • ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ പ്രകാരമുള്ള ഡെലിവറി കൂടുതലും ഫ്രീ ഡെലിവറി ആയിരിക്കും, കസ്റ്റമറുടെ ഡെലിവറി ഏരിയയിലേക്കുള്ള ദൂരത്തിനനുസരിച്ചു ചില അവസരങ്ങളിൽ മിനിമം ഡെലിവറി ചാർജ് ബാധകമാവാം.
 • ഒരു രൂപക്ക് ചിക്കൻ ബിരിയാണി" എന്ന സ്പെഷ്യൽ ഓഫർ പ്രകാരം ഒരു കസ്റ്റമർ ഓർഡർ നൽകുമ്പോൾ ലല്ലബിയുടെ മറ്റ് പ്രമോഷണൽ ഓഫറുകൾ ഒന്നും ബാധകമായിരിക്കുകയില്ല.
 • ഈ ഓഫറിനെ കുറിച്ചുള്ള എന്തെങ്കിലും പരാതി ഉള്ളപക്ഷം കസ്റ്റമർക്ക് ലല്ലബിയുടെ 080-46616600 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. പ്രസ്തുത പരാതികൾ സമർപ്പിക്കുമ്പോൾ കസ്റ്റമറുടെ പേര്, കോൺടാക്ട് നമ്പർ, ഓർഡർ ഐഡി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഈ ഡീറ്റെയിൽസ് ഇല്ലാത്ത പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
 • Visa card
 • master card
 • maestro
 • cash on delivery
 • american express
 • veri signed

© 2014 - 2024 Lallabi.com All rights reserved